Surprise Me!

കേന്ദ്രത്തിന് കൊടുത്തത് മതിയാകാതെ ട്രോളൻമാർ | Kerala Flood 2018 | OneIndia Malayalam

2018-08-23 97 Dailymotion

കേരളത്തോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ കടുത്ത വിയോജിപ്പിലാണ് മലയാളികള്‍. പ്രളയക്കെടുതിയില്‍ മുങ്ങി നില്‍ക്കുന്ന നാടിന് പുറത്ത് നിന്ന് ലഭിക്കുന്ന സഹായങ്ങള്‍ വേണ്ടെന്ന് പറഞ്ഞാല്‍ മലയാളികള്‍ സഹിക്കുമോ? യുഎഇ നല്‍കാമെന്നേറ്റ 700 കോടി വേണ്ടെന്ന് ഔദ്യോഗികമായി കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞതോടെ സോഷ്യല്‍ മീഡിയയില്‍ രോഷം ആളിക്കത്തുകയാണ്. <br /> <br />Read more at: https://malayalam.oneindia.com/culture/media/kerala-floods-social-media-trolls-mocking-central-government-and-ramesh-chennithala-208408.html

Buy Now on CodeCanyon